Skip to main content
ഉറങ്ങി എണീറ്റ എന്നോട് പെങ്ങൾ പറയുവാണ്🤔ഇജ് ഇങ്ങനെ ശരീരം ഇളകാതെ നടക്കേണ്ട😉 പോയി മുറ്റത്തെ പുല്ല് പറിച്ചിട്ടു ബാ😐കുറച്ചു നേരം പറിച്ചപ്പോഴേക്കും ദേഹത്തു ഫുൾ വേദന😉ലാസ്റ്റ് പെങ്ങളെ മക്കൾസ് നു ക്യാഷ് ഓഫർ ചെയ്തു ഒരേ കൊണ്ടു പുല്ല് പറിപ്പിച്ചു ഞാൻ മാതൃക ആയി😎പാവം ഞാൻ😉🏃🏃
Popular posts from this blog
Comments
Post a Comment