Skip to main content
ഇന്ന് ബീഫ് കറി പ്രതീക്ഷിച്ചു അടുക്കളയിൽ എത്തിയ എനിക്ക് കിട്ടിയത് മത്തി കറിയാണ്😞മത്തി എന്റെ ഫേവ് ആണ്😋ബട് ഫ്രിഡ്ജ് ലു കുറെ ബീഫ് ഉണ്ടായിട്ടും വീട്ടുകാർ ഉണ്ടാക്കിയില്ല🙄ഹാ പോട്ടെ സാരല്യ 😐അല്ലേലും ബീഫ് ഒക്കെ എന്നാ ഉണ്ടായേ😉ബീഫ് ഇസ്തം😎
Popular posts from this blog
Comments
Post a Comment