ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പെങ്ങളും മക്കൾസും ഇന്ന് പോകും😑വീടൊക്കെ കാലിയാകും👫ഇനി പുറത്തു പോയി വരുമ്പോൾ ചബാട്ടി(ഹവ്വ മോൾ എന്നെ വിളിക്കുന്ന പേരാണ്😃) മുട്ടായി എവിടെന്നു ചോദിച്ചു കോലായിൽ ആരും ഉണ്ടാകില്ല😞മക്കൾസ് ഇസ്തം😍👫❤
Comments
Post a Comment