Skip to main content
ഇപ്പോയെങ്കിലും മനസ്സിലാക്കണം,നിങ്ങളുടെ സിസ്റ്റം തെറ്റാണെന്ന്..!!ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചിട്ട് എന്ത് കാര്യം..ഉദ്യോഗസ്ഥർ എഴുതി തരുന്നത്,അതേപടി വായിച്ചാൽ മാത്രം പോരാ..എഴുതി തരുന്നത് എത്ര ഫലപ്രദമാണെന്നും,അത് അങ്ങനെ ജനങ്ങളെ ബാധിക്കും എന്നുംപരിശോധിക്കണം...ലോക രാജ്യങ്ങൾ എങ്ങനെയാണ് കൊറോണയെ നേരിടുന്നത് എന്ന് പഠിക്കണം മിസ്റ്റർ പിണറായി..തന്റെ വീഴ്ചകളെ ഉദോഗസ്ഥരെ മാത്രം കുറ്റം പറഞ്ഞു ഒഴിഞ്ഞുമാറാൻ കഴിയില്ല പിണറായി..പിന്നെ എന്തിനാണ് താങ്കളെ ജനം തിരഞ്ഞെടുത്തത്..ഇവിടെ ഉദോഗസ്ഥർ ഭരിക്കില്ലേ...
Popular posts from this blog
Comments
Post a Comment