Skip to main content
വണ്ടി കഴുകിയിട്ടു ഒരുപാട് നാളായി😉അല്ല എങ്ങോട്ടെങ്കിലും പോയാൽ അല്ലെ വണ്ടി കഴുകാനൊക്കെ ഒരു മൂഡ് ഉണ്ടാവൂ😞അല്ലേൽ പിന്നൊരു മഴ കിട്ടിയാൽ മതിയായിരുന്നു😉ഹാ ഇനി നോക്കിയിട്ട് കാര്യമില്ലസോപ്പും പൊടി കൂട്ടി വണ്ടിയെ ഒന്നു കുട്ടപനാക്കട്ടെ😎🤘വണ്ടി ഇസ്തം😃
Popular posts from this blog
Comments
Post a Comment