Skip to main content
മറ്റുള്ളവർ എന്തു വിചാരിക്കും
എന്നു കരുതി നമ്മൾ ഒന്നും ചെയ്യാതിരിക്കരുത്👬👫🤗👏
നമ്മുക് ശെരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യണം
എന്നാലേ ലൈഫ് ലു എന്തെങ്കിലും ചെയ്യാനും
എവിടെയെങ്കിലുമൊക്കെ
എത്താനും കഴിയു🤗👏
കുറ്റപ്പെടുത്താനും കളിയാക്കാനും ഒരുപാട് പേർ കാണും🙄
#Just Avoid It
Popular posts from this blog
Comments
Post a Comment