Skip to main content
എനിക് ഞാൻ കാണുന്ന ഒരു ദുശീലം മുൻകോപമാണ്🙄😐
എനിക് ഇഷ്ടപെടാത്തത് ആരെങ്കിലും പറഞ്ഞാൽ ഞാൻ മിണ്ടാതെ ഇരിക്കില്ല🙄 തിരിച്ചു എന്തെങ്കിലും ഉടനെ പറയും🙄
ചിലർക്കൊന്നും അതു ഇഷ്ടപ്പെടില്ല🤔
അതു മൂലം ഒരുപാട് ആൾക്കാരുടെ മനസ്സു വിഷമിച്ചു കാണും😐
ഹാ ഇപ്പൊ അതു കുറച്ചു കൊണ്ടു വരികയാണ്🤗👏
Popular posts from this blog
Comments
Post a Comment