Skip to main content
നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ
താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ
തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം
ചേ രവെ
കുറുകി വാ കുളിർ വെൺ പ്രാക്കളേ
ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ..
Popular posts from this blog
Comments
Post a Comment