Skip to main content
ടിക് ടോക്കിലെ അമ്മാമ🤗👌 പറഞ്ഞപോലെ നമ്മൾ ജീവിതത്തിൽ
ഇടക്ക് കിരീടത്തിലെ സേതു ആവണം
കുറച്ചു വാശിയും ദേഷ്യവും ധൈര്യവും ഒക്കെ വേണം🤗👏
ചില സമയത്തു സേതുവിന്റെ അളിയൻ ആവണം😊👍
ആരെന്തു പറഞ്ഞാലും അതൊന്നും മൈൻഡ് ചെയ്യാതെ
പ്രശ്നങ്ങളിളൊന്നും പോവാതെ നമ്മുടെ കാര്യം നോക്കി ജീവിക്കുക😊
Jst try
Popular posts from this blog
Comments
Post a Comment