Skip to main content
അൽഹംദുലില്ലാഹ്😊
അങ്ങനെ യാതൊരു അലമ്പും ഇല്ലാതെ അൻവറിന്റെ കല്യാണം എല്ലാം റാഹത്തായി നടന്നു👏🤗
ഇപ്പൊ ഫ്രണ്ട്സിനൊക്കെ എന്നോട് ദേഷ്യമാണ്🙄ഞാൻ ഇസ്പെട്ടത് കൊണ്ടാണ് പടക്കവും സ്പ്രേയും ഒഴിവാക്കിയത് എന്നു പറഞ്ഞിട്ടു🙄
അന്റെ കല്യാണം വരട്ടെ കാണിച്ചു തരാം എന്നാണ് അവന്മാർ പറഞ്ഞതു
എന്താല്ലേ
Popular posts from this blog
Comments
Post a Comment