Skip to main content
ശെരിക്കും പറഞാൽ ഈ ഷോപ്പിലെ ജോലിയൊക്കെ കെട്ടിയിട്ട ജോലിയാണ്🙄
രാവിലെ 9.30 നു വന്നാൽ രാത്രി 9.30 വരെ ഷോപ്പിൽ തന്നെ😣
ഒരു പരിപാടിക്കും പോവാൻ കഴിയില്ല
ഹാ എന്തു ചെയ്യാനാ അങ്ങനെയും കുറെ പേരുണ്ട് നമ്മുടെ നാട്ടിൽ🙄
Popular posts from this blog
Comments
Post a Comment