Skip to main content
ഇപ്പൊ എന്റെ ലൈഫ് ലെ ഏറ്റവും
വലിയ ആഗ്രഹം
ബുള്ളറ്റ് വാങ്ങി ഇന്ത്യ ഫുൾ കറങ്ങുന്നതോ
മെസിയെ നേരിട്ടു കാണുന്നതോ
വല്യ പണക്കാരനാകുന്നതോ അല്ല
ആരെ മുന്നിലും കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ടു കല്യാണം നടത്തണം എന്നതാണ്👫🤗
ഇൻഷാഹ് അല്ലാഹ്
നടന്നാൽ മതിയായിരുന്നു
Popular posts from this blog
Comments
Post a Comment