Skip to main content
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക്
എടുത്തു ചാട്ടം വളരെ കൂടുതലാണ്
ചിന്താ ശേഷി ഒട്ടും ഇല്ല🙄
എല്ലാവർക്കും അപ്പോഴത്തെ സന്തോഷം മാത്രം🤔
ആരും നാളെ എന്താകും എന്നു ചിന്തിക്കുന്നില്ല🤗
മുതിർന്നവരെയൊക്കെ ബഹുമാനിക്കാനും അനുസരിക്കാനുമൊക്കെ മടിയാണ്
അതിന്റെ തെളിവാണ് ഇന്ന് നാം കൂടുതൽ കാണുന്നത്
Popular posts from this blog
Comments
Post a Comment