ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പ്രതീക്ഷിക്കാൻ വകയുള്ളപ്പോഴാണ് പ്രതിക്ഷയുള്ളതെങ്കിൽ നമ്മുടെ പ്രതീക്ഷ ഒരിക്കലും യഥാർത്ഥ പ്രതിക്ഷയല്ലാ..
പ്രതീക്ഷിക്കാൻ ഒരു വക പോലുമില്ലാത്തപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ പ്രതീക്ഷ..
Comments
Post a Comment