Skip to main content
ചെറുപ്പം മുതലേ എനിക്കുള്ള ഒരു ശീലമാണ് അറിയാത്ത കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കൽ🤗
ഏതു കാര്യം ആണെങ്കിലും എനിക് അറിയാത്തതു ആണെങ്കിൽ
ഞാൻ എല്ലാവരോടും ചോദിക്കും👏
അതിന്നു ഒരു മടിയും
ഞാൻ വിചാരിക്കാറില്ല🤗👏
#ഒരു പ്രതേക തരം ലൈഫ് ല്ലേ😉😃
Popular posts from this blog
Comments
Post a Comment