Skip to main content
വരുന്ന ശനിയും ഞായറും 2 ചങ്ക്സിന്റെ കല്യാണമാണ്😃👬👏
2 ആൾക്കും കല്യാണ ഡ്രെസ്സിനുള്ള ക്യാഷ് കൊടുക്കണം🤗
പിന്നെ എനിക് ഡ്രസ് എടുക്കണം😉
പോരാത്തതിന് 2 ദിവസം ലീവും🙄
ചെലവാണ് മക്കളെ ചെലവ്😐🙄
ഈ വീക്കിൽ ഫുൾ ലോക്
ആവുമല്ലേ പടച്ചോനെ🙄
🤔ഹാ അവസ്ഥ🤔
Popular posts from this blog
Comments
Post a Comment