Skip to main content
നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും അതൊന്നും കാണാതെ
നമുടെ കുറ്റങ്ങൾ മാത്രം പറയുന്ന കുറെ ടീമ്മ്സു ഉണ്ട് നമ്മുടെ നാട്ടിൽ
എനിക് അങ്ങനെയുള്ളവരെ കണ്ണിന്റെ നേരെ കണ്ടൂടാ😠😠😠😠
മറ്റുള്ളവന്റെ കുറ്റം പറഞ്ഞു നടക്കാതെ
ഇവർക്കൊക്കെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ🙄
ഓരോ ഉപദേശികൾ😠
Popular posts from this blog
Comments
Post a Comment