Posts
Showing posts from January, 2019
ലൈഫ് ലു ആകെയുള്ള പ്രാർഥന ആരെയും വിഷമിപ്പിക്കാതെ ആർക്കും യാതൊരു ബുദ്ധിമുട്ടും പ്രശ്നങ്ങളും ഉണ്ടാക്കാതെ എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി ജീവിതം മുന്നോട്ടു പോകണേ എന്നാണ്🤗👏 പടച്ചോനെ അതിനുള്ള ബർക്കത്തു നൽകണേ🤗👏 ആമീൻ🤗👏
- Get link
- X
- Other Apps
😍#മനസിന്റെ_പൂന്തോട്ടത്തിൽ നമ്മളറിയാതായ് പൂക്കുന്ന ചിലതുണ്ട് ......ഒരിക്കലും #ജീവിതത്തോട്_അടുപ്പം ഇല്ലാത്തവർ 😘ഒടുവിൽ #ജീവിത_സ്വപ്നങ്ങളായ് പൊയ്യുന്നവർ .....😘😍
- Get link
- X
- Other Apps
പൊതുവെ സോഷ്യൽ മീഡിയയിൽ പേടി കൂടാതെ എന്തും എഴുതാൻ ഭയങ്കര പേടിയാണ് എല്ലാർക്കും🙄 പക്ഷെ ട്വിറ്ററിൽ അങ്ങനല്ല ചൊറിയാൻ ഒരു നാട്ടുകാരനും ഉണ്ടാകില്ല😃💪 എന്തും എഴുതാം എന്തു പറയാം😃 ഇവിടുള എല്ലാരും ഭയങ്കര സപ്പോർട്ടാണു👬👫😍👏 ഞാനൊക്കെ ഇവിടെ വന്ന ശേഷമാണ് മനസ്സു തുറന്നു എഴുതാൻ തുടങ്ങിയത്
- Get link
- X
- Other Apps
അൽഹംദുലില്ലാഹ് ഇന്ന് ഒരു അക്സിഡന്റിൽ നിന്നും കൈച്ചിലായി🤗👏 ഒരു സൽക്കാരം കഴിഞ്ഞു ഷോപ്പിൽ എത്താൻ വേണ്ടി സ്പീഡിൽ വരികയായിരുന്നു🙄 അതും Access 125 ലു 🤔 പെട്ടെന്ന് മുൻപിലുള്ള പിക്കപ് ബ്രേക്ക് ഇട്ടു🙄 എന്തോ ഭാഗ്യത്തിന്ന് എനിക് ബ്രേക്ക് പിടിച്ചിട്ടു കിട്ടി🤗👏 പടച്ചോൻ കാത്തു🤗👏
- Get link
- X
- Other Apps
എനിക് ഞാൻ കാണുന്ന ഒരു ദുശീലം മുൻകോപമാണ്🙄😐 എനിക് ഇഷ്ടപെടാത്തത് ആരെങ്കിലും പറഞ്ഞാൽ ഞാൻ മിണ്ടാതെ ഇരിക്കില്ല🙄 തിരിച്ചു എന്തെങ്കിലും ഉടനെ പറയും🙄 ചിലർക്കൊന്നും അതു ഇഷ്ടപ്പെടില്ല🤔 അതു മൂലം ഒരുപാട് ആൾക്കാരുടെ മനസ്സു വിഷമിച്ചു കാണും😐 ഹാ ഇപ്പൊ അതു കുറച്ചു കൊണ്ടു വരികയാണ്🤗👏
- Get link
- X
- Other Apps
നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ് നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ് മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചേ രവെ കുറുകി വാ കുളിർ വെൺ പ്രാക്കളേ ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ..
- Get link
- X
- Other Apps
ജീവിതത്തിൽ കഴിഞ്ഞു പോയ നഷ്ടങ്ങളെ നോക്കി സങ്കടപ്പെടരുത്... കാരണം....നമുക്ക് സഞ്ചരിക്കാനുള്ളത് മുന്നോട്ടാണ്... 💐💐 സുപ്രഭാതം 💐💐 ഫ്രണ്ട്സ്👫👬👏
- Get link
- X
- Other Apps
അൽഹംദുലില്ലാഹ്😊 അങ്ങനെ യാതൊരു അലമ്പും ഇല്ലാതെ അൻവറിന്റെ കല്യാണം എല്ലാം റാഹത്തായി നടന്നു👏🤗 ഇപ്പൊ ഫ്രണ്ട്സിനൊക്കെ എന്നോട് ദേഷ്യമാണ്🙄ഞാൻ ഇസ്‍പെട്ടത് കൊണ്ടാണ് പടക്കവും സ്‌പ്രേയും ഒഴിവാക്കിയത് എന്നു പറഞ്ഞിട്ടു🙄 അന്റെ കല്യാണം വരട്ടെ കാണിച്ചു തരാം എന്നാണ് അവന്മാർ പറഞ്ഞതു എന്താല്ലേ
- Get link
- X
- Other Apps
ഇന്നലെ രാത്രി ഷേവ് ചെയ്യുമ്പോൾ കഴുത്തിന് താഴെ ഞെരമ്പിന്റെ അടുത്തു മുറിഞ്ഞു🙄😣 കുറെ ബ്ലഡ് പോയി😣 ശെരിക്കും പേടിച്ചു🙄 രാത്രി തന്നെ ബൈക്കു എടുത്തു ഷോപ്പിൽ പോയി ബാൻഡേജ് വാങ്ങി ഇട്ടു 🤗👏 ബ്ലഡ് നിന്നു👏 സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല🤗 പടച്ചോൻ കാത്തു🤗👏
- Get link
- X
- Other Apps
നാട് ഭരിക്കാനാവശ്യം 56ഇഞ്ച് നെഞ്ചളവല്ല ഹൃദയവിശാലതയാണ് - Priyanka Gandhi Congrats to the New AICC General Secretary .
- Get link
- X
- Other Apps
എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന് നീലാമ്പല് കണ്ണില് എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന് കൈക്കുമ്പിളിലെ പൈമ്പാലമൃതേ വാര്ത്തിങ്കളിലെ പൊന്മാന് കുരുന്നെ ഒരു നേരം കാണാഞ്ഞാല് കഥയൊന്നും ചൊല്ലാഞ്ഞാല് കരളോരം തിര തല്ലും കര്ക്കിടവാവ് തൈമാവിന് തണലില് തളിരുണ്ണും മൈനേ🤗👫👏
- Get link
- X
- Other Apps
ചില സൗഹൃദങ്ങൾ അതിൽ കവിഞ്ഞു ചിലപ്പോൾ ഇഷ്ടങ്ങളായി മാറും 👫🤗 അതു ചിലപ്പോൾ തുറന്നുപറയാൻ പറ്റാതെ വരും🙄 പല കാരണങ്ങളും അതിലുണ്ടാകാം അപ്പോൾ ആ ഇഷ്ടങ്ങൾ മറക്കേണ്ടി വരും അങ്ങിനെ ആ സുഹൃത്തിനെ മനപ്പൂർവ്വം ഒഴിവാക്കേണ്ടി വരും ഒരുപക്ഷെ അതായിരിക്കും മനസ്സിനുണ്ടാകുന്ന ഏറ്റവും വലിയ മുറിവ്
- Get link
- X
- Other Apps
ഉയിരിൻ നാഥനേ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനേ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കു
- Get link
- X
- Other Apps
ജീവിതത്തിൽ സന്തോഷം വന്നാൽ ചിരിക്കണം😃 സങ്കടം വന്നാൽ കരയണം😢 സന്തോഷം നമുക്ക് എല്ലാവരെയും കാണിക്കാം🤗👫👬 പക്ഷെ സങ്കടം നമ്മുടെ ഉള്ളിൽ തന്നെ ഒതുക്കണം🙄 കാരണം ചിരിക്കുന്ന മുഖമാണ് എല്ലാവർക്കും ഇഷ്ടം🤗 നമ്മുടെ എല്ലാം മറന്നുള്ള ചിരി ഒരുപാട് പേർക്ക് പോസിറ്റീവ് എനർജി നൽകും🤗👬👫👏
- Get link
- X
- Other Apps
ഇപ്പോ കേൾക്കുമ്പോൾ തന്നെ ചടപ്പുള്ളതും🙄 പേടിയുള്ളതും😣 ചൊറയുള്ളതും🤔 ആയാ വാക്കാണ് 😉 😠അനേഷണം🙄 😣ഒരു കോപ്പിലേ ഏർപ്പാടാണ്😣
- Get link
- X
- Other Apps
മനസ്സിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്🤗👏 പക്ഷെ ക്യാഷ് ഇല്ലാത്തതു കൊണ്ടു മാത്രം 😣🙄😉 ആ ആഗ്രഹങ്ങളെല്ലാം 8 ആയി മടക്കി മനസ്സിൽ തന്നെ വെച്ചിരിക്കുകയാണ്😃😎 എന്താല്ലേ😄😄😄😄
- Get link
- X
- Other Apps
മുഖ്യ മന്ത്രിയെ കൂവിയവരോട്.. ഇത് ചന്ത അല്ല... ആശയപരമായ വൈരുദ്ധ്യം ഉണ്ടാവാം എന്നാലും മോദി പ്രധാന മന്ത്രിയും പിണറായി മുഖ്യ മന്ത്രിയും ആണ്.. ഇങ്ങിനെ കൂറ ആവരുത്.. ബി ത്വ: സ്വാമി അയ്യപ്പ ക്ക് പകരം അല്ലാഹ് അക്ബർ ആരുന്നേൽ കേരളം ഐസ് ഐസ് പിടിയിൽ എന്ന് വാർത്ത വന്നേനെ..😆
- Get link
- X
- Other Apps
മനോരമ ന്യൂസ് മേക്കർ അവാർഡ് 2018 കടലിന്റെ മക്കളായ മൽസ്യതൊഴിലാളികൾക്ക്.. *പ്രളയത്തിൽ ഹീറോകളായി മാറിയ കടലിന്റെ മക്കൾക്ക് അഭിനന്ദനങ്ങൾ*
- Get link
- X
- Other Apps
പെണ്ണിനെ സുന്ദരിയാക്കുന്നത് അവളുടെ കണ്ണോ മൂക്കോ തുടങ്ങി ഒന്നുമല്ല സുന്ദരമായ അവളുടെ മനസ്സാണ്🤗👌 നല്ല മനസുള്ള പെണ്ണിനെ നല്ല രീതിയിൽ പെരുമാറാനും ജീവിക്കാനും കഴിയു👫🤗👌😍👏
- Get link
- X
- Other Apps
മോഡി: ഞാൻ മൂന്നു മണിക്ക് എണീക്കും... ഹിമാലയത്തിൽ കുളിക്കും.. ചെക്ക്😃 നോർത്ത് സംഘിസ് : ഞങ്ങൾ 4 മണിക്ക് എനീക്കും റയിൽ വേ ട്രാക്കിൽ തൂ................😉😉 .. ചെക്ക്
- Get link
- X
- Other Apps
ഇപ്പൊ എന്റെ ലൈഫ് ലെ ഏറ്റവും വലിയ ആഗ്രഹം ബുള്ളറ്റ് വാങ്ങി ഇന്ത്യ ഫുൾ കറങ്ങുന്നതോ മെസിയെ നേരിട്ടു കാണുന്നതോ വല്യ പണക്കാരനാകുന്നതോ അല്ല ആരെ മുന്നിലും കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ടു കല്യാണം നടത്തണം എന്നതാണ്👫🤗 ഇൻഷാഹ് അല്ലാഹ് നടന്നാൽ മതിയായിരുന്നു
- Get link
- X
- Other Apps
മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി നമ്മൾ ഒന്നും ചെയ്യാതിരിക്കരുത്👬👫🤗👏 നമ്മുക് ശെരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യണം എന്നാലേ ലൈഫ് ലു എന്തെങ്കിലും ചെയ്യാനും എവിടെയെങ്കിലുമൊക്കെ എത്താനും കഴിയു🤗👏 കുറ്റപ്പെടുത്താനും കളിയാക്കാനും ഒരുപാട് പേർ കാണും🙄 #Just Avoid It
- Get link
- X
- Other Apps
നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും അതൊന്നും കാണാതെ നമുടെ കുറ്റങ്ങൾ മാത്രം പറയുന്ന കുറെ ടീമ്മ്‌സു ഉണ്ട് നമ്മുടെ നാട്ടിൽ എനിക് അങ്ങനെയുള്ളവരെ കണ്ണിന്റെ നേരെ കണ്ടൂടാ😠😠😠😠 മറ്റുള്ളവന്റെ കുറ്റം പറഞ്ഞു നടക്കാതെ ഇവർക്കൊക്കെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ🙄 ഓരോ ഉപദേശികൾ😠
- Get link
- X
- Other Apps
ഉറക്കം ഒരു മരണമാണ്🙄😐 രാവിലെ ഉറക്കമെന്ന മരണത്തിൽ ഉണരുമെന്ന പ്രതീക്ഷയോടെ 🤗👏 ശുഭരാത്രി കൂട്ടുകാരെ👫👬👏
- Get link
- X
- Other Apps
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് എടുത്തു ചാട്ടം വളരെ കൂടുതലാണ് ചിന്താ ശേഷി ഒട്ടും ഇല്ല🙄 എല്ലാവർക്കും അപ്പോഴത്തെ സന്തോഷം മാത്രം🤔 ആരും നാളെ എന്താകും എന്നു ചിന്തിക്കുന്നില്ല🤗 മുതിർന്നവരെയൊക്കെ ബഹുമാനിക്കാനും അനുസരിക്കാനുമൊക്കെ മടിയാണ് അതിന്റെ തെളിവാണ് ഇന്ന് നാം കൂടുതൽ കാണുന്നത്
- Get link
- X
- Other Apps
ഇന്നത്തെ യുവ തലമുറക്ക് കേൾക്കാൻ തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് ഉപദേശം🙄🙄🤔🤔 മുഖത്തു നോക്കി കാര്യം പറഞ്ഞാൽ ആർക്കും പറ്റില്ല🙄🤔🤔🤔🤔🤔🤔 ഈ എനിക് പണ്ടേ പറ്റില്ല😃😎😎😎 എന്താല്ലേ😄😄😄😄😄😄😄😄😄
- Get link
- X
- Other Apps
ബാച്ലെർ ലൈഫ് ഒരു പ്രത്യേക ഫീലാണ്👬😃💪 എവിടെ വേണേലും പോവാം💪 എപ്പോ വേണേലും വരാം💪 എന്തും കഴിക്കാം 💪 എന്തും ചെയ്യാം😉💪 ആരെയും ബോധിപ്പിക്കണ്ട😎 ആരും വിളിച്ചു വെറുപ്പിക്കില്ല👫 എല്ലാത്തിലും ഉപരി സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാം ഹാ എല്ലാം അവസാനിക്കാൻ പോവാണ്😣😉👫👏
- Get link
- X
- Other Apps
*കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന ഗ്രാമം ഖനനത്തിൽ ഇല്ലാതാകാൻ പോകുകയാണ്😓* *നീതി ന്യായ പീഠങ്ങൾ ഇതിലേക്ക് ഒന്ന് കണ്ണോടിക്കുക ഒരു പക്ഷെ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കഴിയുമ്പോഴേക്കും ഈ ഗ്രാമം ഇല്ലാതെ ആയി എന്ന് വരാം*🙏🏻😟 *#SAVE ALAPPAD *#STOP MINING @asianetnewstv @manoramaonline
- Get link
- X
- Other Apps
ഫ്രണ്ട്സ് എല്ലാരും പടത്തിനു പോവുകയാണ് 👬👏 എന്നെ വിളിച്ചു ഞാൻ പോയില്ല🙄 പടം കാണാനുള്ള മൂഡ് ഇല്ല ☺ പിന്നെ പോയാൽ ഒരു 200 ചെലവാണ് അതു കൊണ്ടു ഞാൻ നൈസ് ആയി അങ്ങു വലിഞ്ഞു😃💪
- Get link
- X
- Other Apps
എന്തോന്നിനാണ് ഈ ചെറുപ്പക്കാർ ഇങ്ങനെ കിടന്നടികൊള്ളുന്നത് , ഇവരുടെ പ്രായക്കാർ ലോകത്തിൽ എവിടെയെല്ലാം എത്ര സന്തോഷമായി ജീവിതം നയിക്കുന്നു. നേതാക്കളെല്ലാം എസി റൂമിൽ സുഖിച്ചിരിക്കുന്നു . നാടുനീളെ കിടന്ന് അടിയും ഏറും കൊള്ളുന്നത് കുറെ പാവം ചെറുപ്പക്കാർ .. ദിവസങ്ങൾ കഴിയുമ്പോൾ കോടതി സമൻസ് ഒരോത്തർക്കും വന്നു തുടങ്ങും , അന്ന് നേതാക്കൾ എല്ലാം ഒന്നായി കഴിഞ്ഞിരിക്കും . കളക്റ്റേറ്റ് തടയാൻ പോയി നാല് വർഷം കൊണ്ട് കോടതി കയറിയിറങ്ങുന്ന ഒരു സുഹൃത്തിനെ ഇവിടെ കണ്ടു , ഓരോ അവധിക്കും 600 രുപാ ചിലവുണ്ടെന്ന് പറഞ്ഞു പിന്നെ അന്നത്തെ ജോലി നഷ്ടവും . കണ്ടാൽ സങ്കടം തോന്നും . ദൈവത്തെ സംരക്ഷിക്കാനും നേതാക്കളെ ഉയർത്താനും . നേതാക്കളെ ഇത് കഷ്ടമാണ് . യുവാക്കളെ നിങ്ങൾ ഒന്നു ചിന്തിക്കു . നിങ്ങളുടെ ഭാവി സന്തോഷകരമാക്കു . ഈ നേതാക്കൾ അവർക്ക് വളരാൻ നിങ്ങളെ ഉപയോഗിക്കുകയാണ് . ദൈവം സർവ്വ ശക്തനാണ് ദൈവത്തോടെ കളിച്ചാൽ ദൈവം തക്ക ശിക്ഷ തക്ക സമയത്ത് പലിശ സഹിതം കൊടുത്തോളും .... Copy paste by Stanley Puthanpurayil
- Get link
- X
- Other Apps
ടിക് ടോക്കിലെ അമ്മാമ🤗👌 പറഞ്ഞപോലെ നമ്മൾ ജീവിതത്തിൽ ഇടക്ക് കിരീടത്തിലെ സേതു ആവണം കുറച്ചു വാശിയും ദേഷ്യവും ധൈര്യവും ഒക്കെ വേണം🤗👏 ചില സമയത്തു സേതുവിന്റെ അളിയൻ ആവണം😊👍 ആരെന്തു പറഞ്ഞാലും അതൊന്നും മൈൻഡ് ചെയ്യാതെ പ്രശ്നങ്ങളിളൊന്നും പോവാതെ നമ്മുടെ കാര്യം നോക്കി ജീവിക്കുക😊 Jst try
- Get link
- X
- Other Apps
ഇപ്പൊ ഷോപ്പിലേക്കു ബിജെപി യുടെ പ്രവർത്തകർ വന്നിരുന്നു🙄 നാളെ എന്തായാലും കട തുറക്കരുതെന്നു പറഞ്ഞു🙄 വന്ന ആൾക്കാർ ഫുൾ സ്ഥിരമായിട്ടു ഷോപ്പിലേക്കു വരുന്ന ആൾക്കാരാണ് വളരെ നല്ല രീതിയിലാണ് അവർ പറഞ്ഞിട്ടു പോയത്🤗 ഇനി നമ്മളായിട്ടു എന്തിനാ വെറുതെ അവരെ പിണക്കുന്നത്👏 നാളെ ഷോപ് അവധി📱😉
- Get link
- X
- Other Apps
ഈ കോപ്പിലെ #ഹർത്താൽ കാരണം മനുഷ്യനു മര്യാദക്ക് പണിക്കു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്😠 #ഹർത്താൽ കൊണ്ടു സാധാരണ ജനങ്ങൾക്കു നഷ്ടം മാത്രമേ ഉണ്ടാവാറുള്ളൂ😐അതു മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾ നികത്താൻ ആരും വരില്ല😠 മറ്റു സംസ്ഥാനങ്ങളെ പോലെ നമ്മളും #ഹർത്താലിനെ ഒറ്റ കെട്ടായി എതിർക്കണം👫👬👏💪
- Get link
- X
- Other Apps
കല്യാണ ബ്രോക്കർ വിളിച്ചിട്ട് നിനക്കു ഡിമാൻഡ് വല്ലതും ഉണ്ടൊന്നു ചോദിച്ചു 😉 ഞാൻ പറഞ്ഞു ഒരു ഡിമാന്റും ഇല്ല നല്ല കുട്ടി അയാൽ മതി👫😉👏 ശോ 🤗🤗🤗🤗🤗🤗🤗🤗🤗🤗😐
- Get link
- X
- Other Apps
ഇന്നത്തെ മതിൽ പണി കഴിഞാ പിന്നെ കേരളത്തിൽ എവിടേം ഇപ്പോഴും പെൺകുട്ടികൾക്ക് ധൈര്യം ആയി ഇറങ്ങി നടക്കാം.. കട്ട വെയ്റ്റിംഗ് ഫോർ നവോഥാനം 🤺
- Get link
- X
- Other Apps