മൈൻഡ് ഫ്രീ അല്ലാത്തൊണ്ടുകുറച്ചു കാലത്തേക്ക് ഇവിടുന്നു വിട്ടു നിൽക്കണമെന്ന് വിചാരിച്ചതാണ്🤘പക്ഷെ ഇന്ന് അപ്രതീക്ഷിതമായി whatsapp മമ്മൂക്കക്ക് അയച്ച മെസേജ് നു റീപ്ലേ കിട്ടിയപ്പോൾ എന്തോ മനസ്സു ഭയങ്കര ഹാപ്പിയായി😃അപ്പോ പിന്നെ ആ കാര്യം ഇവിടെ വന്നു ട്വീറ്റ് ചെയ്യണമെന്നു തോന്നി🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫