Skip to main content
ബാഴ്സലോണ ഫുട്ബോൾ ക്ലബ് ഉണ്ടാക്കിയത് മെസ്സിയല്ല... മെസ്സി ഇന്നത്തെ കാണുന്ന രീതിയിൽ വളന്നതിന് പിന്നിൽ ബാഴ്സയാണ്.. ഒരു കളിക്കാരനും ക്ലബ്ബിനേക്കാൾ വലുതല്ല.. ThankU Legend✌🏻❤️2 കൊല്ലം കഴിഞ്ഞാൽ സംഭവിക്കേണ്ടത് ഇപ്പോഴേ സംഭവിച്ചുചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഉണ്ടാക്കിയത് ബാർസയാണ് എന്ന് പറയുമ്പോൾ അഭിമാനമുണ്ട്നന്ദി മെസ്സീ....നിങ്ങൾ നേടി തന്ന കിരീടങ്ങൾക്ക് വിജയങ്ങൾക്ക് സന്തോഷങ്ങൾക്ക്ക്യാമ്പ് നൗ നിങ്ങളെ മിസ്സ് ചെയ്യും നിങ്ങൾ ക്യാമ്പ് നൗവിനെ മിസ്സ് ചെയ്യുന്നത് പോലെ 😔Nb:- ഇതൊക്കെ എഴുതുമ്പോഴും മെസ്സി എങ്ങനെ എങ്കിലും സൈൻ ചെയ്യുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.. യൂറോപ്പിൽ മെസ്സി ബാഴ്സക്കെതിരെ കളിക്കുന്നത് കാണുന്നതിലും വലിയ സങ്കടം വേറെയുണ്ടോ..ഫ്രീ ഏജന്റ് ആയി പോയാൽ ക്ലബിന് യാതൊരു ഉപകാരവും കിട്ടാത്ത മറിച്ചു ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു പോക്കായി പോകും 😢©️
Popular posts from this blog
Comments
Post a Comment