ഒരാളുടെ ജീവിതത്തിൽ ആരൊക്കെ കണ്ടുമുട്ടണം എന്നത് ദൈവനിശ്ചയമാണ്👫🤘അതാരായാലും എവിടെയായാലും എത്ര ദൂരത്താണെങ്കിലും നമ്മൾ അവരിലേക്കോ അതല്ലെങ്കിൽ അവർ നമ്മിലേക്കോ എത്തിയിരിക്കും അതൊരു പ്രപഞ്ച സത്യമാണ്👫👏

Comments