ചെന്നൈ നഗര വാസികളുടെ ദുഖത്തില് പങ്കു ചെരുന്നതോടൊപ്പം, മുല്ലപെരിയാരിലെ വെള്ളത്തിന്റെ വിഷയത്തിലും പുതു ഡാം പണിയുന്ന വിഷയത്തിലും നിരുത്തരവാദ സമീപനം സ്വീകരിക്കുന്ന തമിഴ്നാട്നു , വെള്ളം കൊണ്ടുണ്ടാവുന്ന അതി ഭീകരവും മാരകവുമായ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാന് , ചെന്നൈ നഗരത്തെ മുക്കിയ പേമാരിയും വെള്ളപ്പൊക്കവും ധാരാളം മതിയാവുന്നതാണ് !! , ഇന്ത്യയിലെ അറിയപ്പെടുന്ന മെട്രോ സിറ്റികളിലൊന്നായ ചെന്നൈയിലെ ജനങ്ങള്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെല്ലാം ബുദ്ധിപരമായി കൈകാര്യം ചെയ്യാനും ,ശുദ്ധമായ വെള്ളം , വസ്ത്രം ,ഭക്ഷണം ,വൈദ്യ സഹായം, പ്രാഥമിക ആവശ്യങ്ങള് നിര് വഹിക്കാനുള്ള സൗകര്യം എല്ലാം ഒരുക്കി കൊടുക്കാന് രാജ്യം ഭരിക്കുന്നവര്ക്ക് ബാധ്യതയുണ്ട് . പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച് മനുഷ്യന്റെ പൊതു നന്മ ആഗ്രഹിച് എല്ലാവരും ഒറ്റക്കെട്ടായി നില് ക്കേണ്ട സമയവുമാണ് .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫