പുതുവർഷം ... അതേ രൂപം , അതേ ഭാവം , അതേ മാതാവ് , അതേ പിതാവ് അതേ രക്തം .... വിശപ്പിനു മാറ്റമില്ല , വിയർപ്പിന് മാറ്റമില്ല , കലണ്ടറിലെ അക്കത്തിനു മാറ്റം വരും 2015 പോയി 2016 ആവും ... സന്തോഷിക്കാൻ ഒന്നുമില്ല , കലണ്ടറിലെ അക്കം മാറിയതിനു സന്തോഷിക്കുന്നതെന്തിനാ ? ദു:ഖിക്കാൻ ഉണ്ട് കാരണം കാലത്തിനു പ്രായംകൂടി , ആയുസ്സിനു നീളം കുറഞ്ഞു.

Comments