1.ബാല്യത്തിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൈകൾ ഷർട്ടിനുള്ളിലാക്കി നിങ്ങളുടെ കൈ പോയതായി മറ്റുള്ളവർക്കു മുന്നിൽ അഭിനയിച്ചിട്ടുണ്ട്....... . 2.ആ ഒറ്റപ്പേന, നാലുകളർ റീഫില്ലുള്ളത്...... നാലിൻറെയും ബട്ടൺ ഒന്നിച്ചു ഞെക്കി നാലു റീഫില്ലും ഒന്നിച്ചു പുറത്തു വരുത്താൻ (ശമിച്ചിട്ടുണ്ട്...... . 3.വീഡിയോഗയിം തോൽക്കുമെന്നുറപ്പാകുമ്പോൾ പെട്ടെന്ന് റീസ്റ്റാർട്ട് കൊടുക്കുന്നതാണ് പതിവ്..... . 4.ഒരാളെ ഭയപ്പെടുത്താൻ കതകിനു പിന്നിൽ മറഞ്ഞുനിന്ന് പിന്നീട് ആ (ശമം ഉപേക്ഷിച്ചിട്ടുണ്ട്....... കാരണം ആ ആൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ സമയം അവിടെ വർത്തമാനം പറഞ്ഞു നിൽക്കും........ . 5.എവിടാണോ അവിടെ കിടന്ന്, ഉറങ്ങുന്നതായി നടിക്കും..... കട്ടിലിലേക്ക് നടന്നു പോകാനുള്ള മടി...... ആരേലും എടുത്തു കിടത്തുമല്ലോ... ... . 6.ലൈറ്റിൻറെ സ്വിച്ച് , ഓൺ-ഓഫ് ഇതിനിടയിൽ ബാലൻസ് ചെയ്യാൻ (ശമിച്ചിട്ടുണ്ട്....... . 7.ഫ്രഡ്ജിൻറെ വാതിൽ പതിയെ വളരെ പതിയെ അടച്ചിട്ടുണ്ട്; എപ്പോഴാണ് അതിൻറെ ലൈറ്റ് അണയുന്നത് എന്നറിയാൻ...... . 8.കമ്പ് ,സ്ളൈഡ്, ആണി ഇവ പ്ളഗിൻറെ സോക്കറ്റിനുള്ളിൽ കുത്തി നോക്കാൻ മനസ്സു കൊണ്ടെങ്കിലും (ശമിച്ചിട്ടുണ്ട്..... ഇപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി [ഇതൊക്കെ ഒരിക്കലെങ്കിലും ചെയ്തവര് മാത്രം വായിക്കുക

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫