കേരളത്തിലെ സകലമാന ദൃശ്യ മാധ്യമ സുഹൃത്തുക്കൾ മുഴുവൻ സസികളായി.. നാണമില്ലെ മീഡിയാക്കാരെ ഒരു ഫ്രോഡ് കൊടും ക്രിമിനലിന്റെ വാക്കും കേട്ട് ഇറങ്ങി തിരിക്കാൻ ....ആ ഡീസൽ നിറച്ച പൈസ നിനക്കൊക്കെ ആ കഷ്ടതയനുഭവിക്കു ന്ന ചെന്നൈ നിവാസികളുടെ ഫണ്ടിലോട്ട് കൊടുത്തിരൂന്നേൽ അതിന്റെ പുണ്യമെങ്കിലും കിട്ടുമായിരുന്നില്ലെ...!!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫