സ്കൂളിൽ ഞാൻ ആദ്യം പഠിച്ച വാക്ക് "തറ " എന്നാണ് പക്ഷേ... മദ്രസയിൽ എനിക്കെന്റെ ഉസ്താദ് ആദ്യമായ് പഠിപ്പിച്ച് തന്നത് അദബുൻ (മര്യാദ) എന്നായിരുന്നു. നമ്മളെല്ലാം കുരങ്ങൻമാരുടെ പിൻഗാമികളാണെന്ന് സ്കൂളിലെ ടീച്ചറെന്നെ പഠിപ്പിച്ചപ്പോഴും ഈ ലോകത്ത് ഏറ്റവും ഉൽകൃഷ്ടരായ് മനുഷ്യരെ നാം ഭൂമിയിൽ സൃഷ്ടിച്ചു എന്ന് പരിശുദ്ധ ഖുർആനിൽ നിന്നും ഞാൻ പഠിച്ചു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പരിശുദ്ധ ഖുർആൻ ആവർത്തിച്ച് പറയുമ്പോഴും നമ്മളതൊന്നും ചിന്തിക്കാതെ പൊട്ടിച്ചിരിച്ച് കൊണ്ട് തന്റെ ആയുസ്സ് കൂട്ടാൻ വേണ്ടി ശാസ്ത്രത്തിന് പിന്നാലെ ഓടുകയാണ് അപോഴും ഞാനെന്റെ പുന്നാര റസൂലിന്റെ വചനം അറിയാതെ ഓർത്തു പോവുകയാണ്.." പൊട്ടിച്ചിരിക്കലല്ല തന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കലാണ് തനിക്കാരോഗ്യകരം" എന്ന് എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ #നബിദിനാശംസകൾ ❤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫