Skip to main content
ഇഷ്ടമോതീടുവാൻ
പെണ്ണെ മടിയെന്തിനാ
ഖൽബ് തന്നീടുവാൻ
നാണം ഇനിയെന്തിനാ
മഹറായ് ഞാൻ വന്നിടാം
നീ എന്റെതാകുമോ
സ്നേഹക്കടലായി നീ
എന്റെ മാത്രമാകുമോ
നാണം നീ മാറ്റിടുമോ....
എന്റെ പെണ്ണായ് നീ വന്നീടുമോ😍👫
എന്റെ സ്നേഹത്തിൻ
പൂങ്കാവിലായ്
മധുവൂറും പൂവാകുമോ...
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ👫
Popular posts from this blog
Comments
Post a Comment