Skip to main content
പുതുമഴയെ നീ പുണരും
പൂവിന് മൗനം😊
ഇതള്‍ വിരിയും ഈ രാവിന്
നിറ മോഹം
മനമറിയാതെ തിരയുകയോ
നീ എന്റെ ഉള്ളം
നിന്നില്‍ ഞാന്‍ മൗനമായ്
അലിയും😍അനുരാഗം
നിന് മെയ്തൊട്ടു പൂമേട തോറും
കാറ്റായ് നീളേ😄
നിന്നോടൊന്നു ചേരാന്‍
തുടിക്കും മോഹം
മഴയേ🤗പൂമഴയേ
അരികില്‍ പതിയെ ഇട നെഞ്ചില്‍
ആരോ മൂളും രാഗം
Popular posts from this blog
Comments
Post a Comment