Skip to main content
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ😍
ഉദി മതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ😊
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..😊👌
ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ😊👍👌
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ😍😍😍😍
Popular posts from this blog
Comments
Post a Comment