Skip to main content
നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ
ഈ കളങ്ങളിൽ വന്നു കൂടുമോ കൂടുമോ
ഈ ലയങ്ങളിൽ നൃത്തമാടുമോ ആടുമോ
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ ജന്മനാൾ
ഇന്നിവൾക്ക് കൈ നിറച്ച് ചെണ്ടുകൾ
ഹേയ് ..ഓ.... ഹേയ്
വാ വാ മനോരഞ്ജിനീ സുരാംഗനേ
സൂപ്പർ സുരസുന്ദരീ👫😍👌
Popular posts from this blog
Comments
Post a Comment