Skip to main content
നഷ്ടമാകുന്നത് എന്നിലേ നല്ല നിമിഷങ്ങളേയാണ്🙄
ബാക്കിയാകുന്നതോ മാനസികമായ സമ്മർദ്ദങ്ങളും ആശങ്കകളും മാത്രം..
'കാലവും വർഷവും പിന്നിട്ട് കഴിയുമ്പോൾ എന്നിലെ പിന്നിട്ട വഴികൾ സമ്മാനിക്കുന്നത്
സർവ്വ പൂജ്യമാണൊയെന്ന ഉൾ ഭയം മാത്രം ഉള്ളിലെരിയുന്നു😐😐😐
"ഇനിയെത്ര നാൾ...😐😐😐😐
Popular posts from this blog
Comments
Post a Comment