Skip to main content
അപ്പൊ ഇന്ന് മുതൽ പുതിയ സിം എടുക്കാൻ ഫിംഗർ പ്രിന്റ്ആവശ്യമില്ല
കമ്പനിയുടെ വാക്കു കേട്ടു 4500 rs കൊടുത്തു മെഷീൻ വാങ്ങിയ ഷോപ്പുക്കാർ 3ജി ആയി🙄😠
അതു കൂടാതെ Idea&voda&Airtel
കസ്റ്റമർ എല്ലാ മാസവും 35 rs നിർബന്ധമായും ചെയ്യണം🙄
ഇല്ലെങ്കിൽ call ബാർ ആവും😠
90 ഡേയ്സ് നുള്ളി സിം cut ആവും🙄 https://t.co/OyLa09nOeG
Popular posts from this blog
Comments
Post a Comment