Skip to main content
4 കൊല്ലം മുമ്പ് ഇതേ സമയത്തായിരുന്നു ഞാൻ ദുബായിൽ വിസിറ്റിംഗ് വിസക്ക് പോയത്🤗 നിർഭാഗ്യവശാൽ ജോലി ഒന്നും ആവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു🙄
നാട്ടിലെത്തിയപ്പോൾ വീട്ടുകാരുടെയും കുടുംബക്കരുടെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലും മാത്രം ബാക്കി🙄
എനിക് അന്നൊരു കാര്യം മനസ്സിലായി
ആർക്കും ആരും ഉണ്ടാവില്ല☺
സ്വന്തം കാര്യത്തിനു വേണ്ടി നമ്മൾ തന്നെ പ്രവർത്തിക്കണം👏
പിന്നെ ഏതു ജോലി ചെയ്യുകയാണെങ്കിലും കുറച്ചു പൈസ savings നായി മാറ്റി വെക്കണം👏👏👏👏
അതു പോലെ ആരെ മുൻപിലും കൈ നീട്ടാതെ
സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ടു അന്തസ്സായി ജീവിച്ചു കാണിക്കുക 👌👏🤗
ആ ജീവിതത്തിനെ ഒരു സുഖമുള്ളു😍👌👏
എനിക് ദുബായ് നൽകിയ പാഠമാണിത്💪👌👏
അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്താണ്😊👍👌
Popular posts from this blog
Comments
Post a Comment