Skip to main content
സത്യമറിയാതെ ഊഹിക്കരുത്😑
മനസിലാകാതെ വിധിക്കരുത്... ☺
ഉള്ളറിയാതെ പഴിക്കരുത്😣
ചിന്തികാതെ സംസാരിക്കരുത്🙄
ചിലപ്പോൾ ചേർത്തു പിടിച്ച ബന്ധങ്ങൾ തകർന്നടിയാൻ ഇതൊക്കെ മതിയാവും... 👫👬👏
ബന്ധങ്ങളെ എന്നും
ചേർത്തു പിടിക്കുക.... 🤝🏻👍🏻
Popular posts from this blog
Comments
Post a Comment