ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതമില്ല🙄
സന്തോഷമായാലും സങ്കടമയാലും
അതെല്ലാം 2 കയ്യും നീട്ടി സ്വീകരിച്ചു ലൈഫ് ചുമ്മാ അങ്ങു
അടിച്ചു പൊളിക്കണം👬👫😍😎💪
അപ്പോഴേ ലൈഫ് നു ഒരു ത്രിൽ ഉള്ളു😎😎😎😎
Comments
Post a Comment