Skip to main content
പുതുമഴയെ നീ പുണരും പൂവിൻ മൗനം😄
ഇതൾ വിരിയും ഈ രാവിൻ നിറമോഹം😍
മനമറിയാതെ തിരയുകയോ നീയെന്റെ ഉള്ളം👫
നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം😍👌
നിൻ മെയ് തൊട്ടു പൂമേട് തോറും കാറ്റായ് നീളെ🤗
നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം🤗
മഴയേ.. പൂമഴയേ😍
അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം👫
Popular posts from this blog
Comments
Post a Comment