Skip to main content
ഇന്ന് നബിദിനമായിട്ടു ഒരുപാട് കുട്ടികൾ സമ്മാനങ്ങളുമായി പോകുന്നത് കണ്ടപ്പോൾ എനിക് എന്റെ കുട്ടിക്കാലം ഓർമ വന്നു 😍
എത്രയെത്ര സമ്മാനങ്ങൾ 😉😉 സമ്മാനങ്ങൾ അധികമായത്തിൽ
പിന്നെ ഞാൻ
മത്സരങ്ങളിൽ പങ്കെടുക്കാതെ ആയി 😃
ഹാ എല്ലാം ഒരു ഓർമകൾ😃
Popular posts from this blog
Comments
Post a Comment