Posts
Showing posts from November, 2018
സ്വന്തം രാജ്യത്ത് പ്രകൃതിദുരന്തം ഉണ്ടായപ്പോൾ സ്വന്തം സൈന്യത്തിന് ക്കൂലി കൊടുക്കേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇന്ത്യയാണ്.😠😠 എന്നിട്ടും ബിജെപി യെ സപ്പോർട്ട് ചെയ്യാൻ കേരളത്തിൽ ആളുകൾ ഉണ്ടെന്നു ഓർക്കുമ്പോൾ എന്തോ പോലെ🙄 2 നേരം ചോറു തിന്നുന്ന ഒരു മലയാളിയും BJP യെ ഇഷ്ടപ്പെടില്ല
- Get link
- X
- Other Apps
അങ്ങനെ നവംബർ മാസവും കഴിയാറായി🙄🙄🙄🙄🙄🙄 മനസ്സിൽ ആഗ്രഹിച്ച പല കാര്യങ്ങളും നടക്കുമെന്ന് വിചാരിച്ച മസമായിരുന്നു🙄 പക്ഷെ ഒന്നും നടന്നില്ല😣😣😣 ആ ഇനി ഡിസംബറിൽ പൊളിക്കാം💪😎😎😎👏👏👏👏👏
- Get link
- X
- Other Apps
_പ്രിയ ഉപഭോക്താവെ...._ *23/10/2018* മുതൽ എല്ലാ മൊബൈൽ കമ്പനികളും അവരവരുടെ താരിഫ് ഒരേ രീതിയിലേക് മാറ്റുകയാണ്. _ഐഡിയ വോഡാഫോൺ എയർടെൽ etc…_ _കമ്പനികൾ 20,30,50,100,200 എന്നീ റീചാർജുകളും വലിയ ഫുൾ ടോക്ക് ടൈംസും 23 തിയ്യതി യോട് വർക്ക് ചെയ്യുന്നതല്ല._ _വർക്ക് ചെയ്യുന്ന റീചാർജ് കൾ👇🏼_ *35 രൂപ.* *65 രൂപ.* *95 രൂപ.* *കാലാവധി 28 ദിവസം.* *👉🏼35,65,95,145,245 രൂപയുടെ റീചാർജ്ന്റെ കൂടെ #5 രൂപയുടെ ചില്ലറ റീചാർജ്കൂടി ചെയ്തു കടക്കാരനോട് സഹകരിക്കുക.🙏🏻🙏🏻* *_29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു._* _ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല._ _റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക._ _35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്._ _പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ._ _65 രൂപക്ക് 55 രൂപ സംസാര മൂല്യം ലഭിക്കും._ _പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്._ _95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്._ _ഈ ടോക്ക് ടൈമിന്റെ കാലാവധി 28 ദിവസമാണെന്നും 29 മത്തെ ദിവസം തൊട്ട് പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയൂല എന്ന് വീണ്ടും ഓർമ്മപെടുത്തുന്നു._ _145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട്_ _(കണ്ടീഷൻ അപ്ലേ)_ _ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്._ *_ഇനി നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിമ്മ് സൂക്ഷിക്കുന്നുണ്ടൊ?_* *_ഉണ്ട് എങ്കിൽ അത് കട്ടായി പോവുന്നതായിരിക്കും._* _അല്ല ഇൻ കമിനായി മാത്രം സിമ്മ്നിലനിർത്തണയെങ്കിൽ പ്രതിമാസം 35 രൂപ വാലിഡിറ്റി റീചാർജ് ചെയ്യേണ്ടതാണ്._ _ഇത്ര വിശദമായി അറിയിക്കുന്നത് ഉപഭോക്താക്കൾക്കിടയിലെ സംശയങ്ങൾ തീർക്കാനും അനാവശ്യ ചർച്ചകൾ മൊബൈൽ ഷോപ്പ് കളിൽ വരാതിരിക്കാനും കൂടിയാണ്._ *മറ്റ് നെറ്റ് റീചാർജ് കൾ (199,399,499,509) അതേ താരിഫിലും അതിൽ പറയുന്ന വാലിഡിറ്റിക്കും ഉപയോഗിക്കാവുന്നതാണ്.* *ഈ സന്ദേശം പരമാവധി ജനങ്ങളിൽ എത്തിക്കുക* *ഷെയർ ചെയ്യുക,,,* *പൊതു ജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്*
- Get link
- X
- Other Apps
4 കൊല്ലം മുമ്പ് ഇതേ സമയത്തായിരുന്നു ഞാൻ ദുബായിൽ വിസിറ്റിംഗ് വിസക്ക് പോയത്🤗 നിർഭാഗ്യവശാൽ ജോലി ഒന്നും ആവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു🙄 നാട്ടിലെത്തിയപ്പോൾ വീട്ടുകാരുടെയും കുടുംബക്കരുടെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലും മാത്രം ബാക്കി🙄 എനിക് അന്നൊരു കാര്യം മനസ്സിലായി ആർക്കും ആരും ഉണ്ടാവില്ല☺ സ്വന്തം കാര്യത്തിനു വേണ്ടി നമ്മൾ തന്നെ പ്രവർത്തിക്കണം👏 പിന്നെ ഏതു ജോലി ചെയ്യുകയാണെങ്കിലും കുറച്ചു പൈസ savings നായി മാറ്റി വെക്കണം👏👏👏👏 അതു പോലെ ആരെ മുൻപിലും കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൊണ്ടു അന്തസ്സായി ജീവിച്ചു കാണിക്കുക 👌👏🤗 ആ ജീവിതത്തിനെ ഒരു സുഖമുള്ളു😍👌👏 എനിക് ദുബായ് നൽകിയ പാഠമാണിത്💪👌👏 അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്താണ്😊👍👌
- Get link
- X
- Other Apps
ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകേ☺ ഞാൻ കാത്തുനിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകേ😑 ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ അമ്പിളിപോലെ വിളങ്ങിയതിന്നലെയോ🤗 മാനത്തെ മാമ്പൂവും മാറത്തെ തേൻകൂടും നീയെന്റെ👫👌 ഒരു മഴ പക്ഷി പാടുന്നു🤗👌
- Get link
- X
- Other Apps
മാമലമേലേ പൂക്കണി വെക്കാന് മാര്ഗ്ഗഴിയെത്തുമ്പോള് മന്ത്രവിളക്കു കൊളുത്തി മനസ്സില് പൂപ്പട കൂട്ടേണ്ടേ കുങ്കുമമിട്ടില്ലേ തങ്കമുരുക്കീലേ പൊന്വളയിട്ടില്ലേ കണ്മഷികണ്ടില്ലേ ആവണിമേഘത്തോളിലിലേറി ഈറനണിഞ്ഞില്ലേ നമ്മളിലേതോ സല്ലാപത്തിനു സംഗമമായില്ലേ പൂമൈനേ ഓ.ഒ ഓ. കന്നിവസന്തം കാറ്റില് മൂളും 👫
- Get link
- X
- Other Apps
ഇനി മുതൽ സോഷ്യൽ മീഡിയയുടെ യൂസിങ് കുറച്ചുകൊണ്ടു വരണം🙄 8 കൊല്ലമായി ഇന്റർനെറ്റ് യൂസ് ചെയ്യാൻ തുടങ്ങിയിട്ടു🙄🙄🙄🙄 മനുഷ്യന്റെ ഉറക്കവും പോയി🙄 അത്യാവശ്യമായ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ പറ്റാതായി😐 പിന്നെ ഫുൾ ടൈം ഫോണിൽ ആണെന്നുള്ള ചീത്ത പേരും😊👍👌 എല്ലാം കുറച്ചു കൊണ്ടു വരണം😊
- Get link
- X
- Other Apps
ഇനി മുതൽ സോഷ്യൽ മീഡിയയുടെ യൂസിങ് കുറച്ചുകൊണ്ടു വരണം🙄 8 കൊല്ലമായി ഇന്റർനെറ്റ് യൂസ് ചെയ്യാൻ തുടങ്ങിയിട്ടു🙄🙄🙄🙄 മനുഷ്യന്റെ ഉറക്കവും പോയി🙄 അത്യാവശ്യമായ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ പറ്റാതായി😐 പിന്നെ ഫുൾ ടൈം ഫോണിൽ ആണെന്നുള്ള ചീത്ത പേരും😊👍👌 എല്ലാം കുറച്ചു കൊണ്ടു വരണം😊
- Get link
- X
- Other Apps
ഓരോ സൺഡേയും ചിലവേറിയതും പ്രിയപ്പെട്ടതുമാണ് 😉🤗 എല്ലാർക്കും ശുഭദിനം നേരുന്നു🤗
- Get link
- X
- Other Apps
നമ്മൾ പെട്ടെന്നൊരു ദിവസം മരിച്ചു പോയി എന്നു സങ്കല്പിച്ചു നോക്കിയാൽ നമ്മുക് മനസ്സിലാവും നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ എത്രമാത്രം ഇഷ്ടപെട്ടിരുന്നെന്നും സ്നേഹിച്ചിരുന്നെന്നും😍👫👬👏 നമ്മുടെ മുൻപിൽ വെച്ചു നമ്മുടെ പ്രിയപ്പെട്ടവർ കരയുമ്പോൾ നമ്മുടെ കണ്ണു നിറയും😢😢😢😢😢😢😢😢
- Get link
- X
- Other Apps
ഞാൻ മലയാള സിനിമയിൽ ഇതു വരെ കണ്ടതിൽ വെച്ചു എനിക് ഏറ്റവും ഇഷ്ടപ്പെട്ട 3 പ്രണയ സിനിമയെ ഉള്ളു 😍👌 1~യാത്ര 😍മമ്മൂക്ക👫ശോഭന👌👏 (ശെരിക്കും കരയീപ്പിച്ചു) 2~എന്നു നിന്റെ മൊയ്‌ദീൻ👫👌 (ഭയങ്കര വിഷമം ആയിരുന്നു) 3~അനിയത്തിപ്രാവ്👫👌😍 (സുധി😍മിനി) എന്റെ കുട്ടിക്കാലം മനോഹരമാക്കിയ മൂവി👌
- Get link
- X
- Other Apps
ഇന്ന് വൈകുന്നേരം മഴ പെയ്തത് കാരണം ഇന്ന് പുറത്തേക്കൊന്നും പോയില്ല🙄 ഇപ്പൊ റൂമിൽ ഇരുന്നു ഹെഡ്‌സെറ്റിൽ പാട്ടു കേട്ടു കൊണ്ടു ട്വിറ്ററിൽ കളിക്കുന്നു😃💪 ട്വിറ്റെർ ഇസ്തം 👬👫😍👏
- Get link
- X
- Other Apps
ഇപ്പൊ എണീറ്റ ഉള്ളു 😃 ഒരു കല്യാണമുണ്ട് 👫💪 പല്ലു തേക്കണം😉😉😉 കുളിക്കണം🙄🙄🙄🙄 ഫുഡ് കഴിക്കണം😃💪 ഇസ്തിരിയിടണം🙄🙄🙄 മാറ്റണം😍 ഹോ എന്തോരം ജോലികളാണ്🙂🙂 ഹാ ഒന്നു ട്രൈ ചെയ്യട്ടെ😉
- Get link
- X
- Other Apps
ഓരോ ദിവസവും ഓരോ പ്രതീക്ഷകളുടേതാവട്ടെ😙👌🤗 🎂🤗ജുമാ മുബാറക് 🤗
- Get link
- X
- Other Apps
അപ്പൊ ഇന്ന് മുതൽ പുതിയ സിം എടുക്കാൻ ഫിംഗർ പ്രിന്റ്ആവശ്യമില്ല കമ്പനിയുടെ വാക്കു കേട്ടു 4500 rs കൊടുത്തു മെഷീൻ വാങ്ങിയ ഷോപ്പുക്കാർ 3ജി ആയി🙄😠 അതു കൂടാതെ Idea&voda&Airtel കസ്റ്റമർ എല്ലാ മാസവും 35 rs നിർബന്ധമായും ചെയ്യണം🙄 ഇല്ലെങ്കിൽ call ബാർ ആവും😠 90 ഡേയ്സ് നുള്ളി സിം cut ആവും🙄 https://t.co/OyLa09nOeG
- Get link
- X
- Other Apps
പേഴ്സിലേക്കു നോക്കുമ്പോൾ കണ്ണു നിറയുന്നു🙄 ഒടുക്കത്തെ ചെലവണല്ലോ🙄പടച്ചോനെ☺ 2 അറ്റവും എത്തിക്കാൻ പെടുന്ന ഓരോ കഷ്ടപ്പാട്😣😣😣😣😣 ഹാ ഒക്കെ ശെരിയാവും😃💪 🤗ഇൻഷാഹ് അല്ലാഹ്🤗
- Get link
- X
- Other Apps
അടുത്ത 2 മാസത്തിനുള്ളിൽ 4 ഫ്രണ്ട്സ് ന്റെ കല്യാണമാണ് വരാൻ പോകുന്നത്😃 ലീവ് എടുക്കണം🤗 അതു കൂടാതെ ഫുൾ ചെലവും 😣 അതല്ല പ്രശ്നം ☺ കൂടെയുള്ള ചെറിയ പിള്ളേരൊക്കെ പെണ്ണ് കെട്ടികൊണ്ടിരിക്കുകയാണ്🙄🙄 ഞമ്മൾ കുറച്ചു ആളുകൾ മാത്രം☺ ഇങ്ങനെ🙄 അത് ആലോചിക്കുമ്പോൾ എന്തൊരു മനസമാധാനം😃😎💪
- Get link
- X
- Other Apps
നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളേ ശ്യാമവാനിന്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ ഈ കളങ്ങളിൽ വന്നു കൂടുമോ കൂടുമോ ഈ ലയങ്ങളിൽ നൃത്തമാടുമോ ആടുമോ ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ ജന്മനാൾ ഇന്നിവൾക്ക് കൈ നിറച്ച് ചെണ്ടുകൾ ഹേയ് ..ഓ.... ഹേയ് വാ വാ മനോരഞ്ജിനീ സുരാംഗനേ സൂപ്പർ സുരസുന്ദരീ👫😍👌
- Get link
- X
- Other Apps
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതമില്ല🙄 സന്തോഷമായാലും സങ്കടമയാലും അതെല്ലാം 2 കയ്യും നീട്ടി സ്വീകരിച്ചു ലൈഫ് ചുമ്മാ അങ്ങു അടിച്ചു പൊളിക്കണം👬👫😍😎💪 അപ്പോഴേ ലൈഫ് നു ഒരു ത്രിൽ ഉള്ളു😎😎😎😎
- Get link
- X
- Other Apps
രാവിലെ എണീറ്റപ്പോൾ ആണ് മനസ്സിലായായത് ഇന്ന് ഹർത്താലാണെന്നു 🙄😠 എന്തു കോപ്പിലെ നാടാണിത്😐 തൊട്ടതിനും പിടിച്ചതിനും വരെ ഹർത്താൽ😠 ഇന്നലെ നാട്ടപാതിരാക് പ്രഖ്യാപിച്ച ഹർത്താൽ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എത്രയധികം നഷ്ടമാണ് ഉണ്ടാവുക എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ🙄 ആരോട് പറയാൻ
- Get link
- X
- Other Apps
ഇനി വരുന്ന ചുഴലിക്കാറ്റിന് മോദി എന്ന് പേരിടണം. ഇന്ത്യയിൽ തൊടാതെ വേറെ വല്ല രാജ്യത്തേക്കും പൊയ്ക്കോളും😆😆😆😆😆😆😆💪
- Get link
- X
- Other Apps
പുതുമഴയെ നീ പുണരും പൂവിൻ മൗനം😄 ഇതൾ വിരിയും ഈ രാവിൻ നിറമോഹം😍 മനമറിയാതെ തിരയുകയോ നീയെന്റെ ഉള്ളം👫 നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം😍👌 നിൻ മെയ് തൊട്ടു പൂമേട് തോറും കാറ്റായ് നീളെ🤗 നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം🤗 മഴയേ.. പൂമഴയേ😍 അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം👫
- Get link
- X
- Other Apps
എത്ര തോറ്റാലും വിജയിക്കും എന്ന് ആത്മവിശ്വാസമുള്ള ഒരു മനസ്സ് പടച്ചോ൯ തന്നത് കൊണ്ട് എല്ലാത്തിനും ഒരു ധൈര്യമാ...😄😍💪 പൊരുതി തോറ്റാൽ അങ്ങു പോട്ടെന്നു വെക്കും ഞാൻ 😎💪
- Get link
- X
- Other Apps
ഇഷ്ടമോതീടുവാൻ പെണ്ണെ മടിയെന്തിനാ ഖൽബ് തന്നീടുവാൻ നാണം ഇനിയെന്തിനാ മഹറായ് ഞാൻ വന്നിടാം നീ എന്റെതാകുമോ സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ നാണം നീ മാറ്റിടുമോ.... എന്റെ പെണ്ണായ് നീ വന്നീടുമോ😍👫 എന്റെ സ്നേഹത്തിൻ പൂങ്കാവിലായ് മധുവൂറും പൂവാകുമോ... എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ👫
- Get link
- X
- Other Apps
മനസ്സില് വിശാലത ഉള്ളവന് മാത്രമേ ഏത് ബുദ്ധിമുട്ടിലും പുഞ്ചിരിക്കാന് കഴിയുകയുള്ളൂ😊👌 ശുഭദിനം കൂട്ടുകാരെ😍👬👫👏 😊ജുമാ മുബാറക്😊
- Get link
- X
- Other Apps
പോത്തു പോലെ വളർന്നിട്ടും👬👫 ഇപ്പോഴും കുട്ടിക്കളി മാറാത്ത😃😆 എന്റെ എല്ലാ കൂട്ടുകാർക്കും👫👬👏 എന്റെ ശിശുദിനാശംസകൾ😊
- Get link
- X
- Other Apps
* പട്ടേൽ പ്രതിമ വൻഹിറ്റായി ഞായറാഴ്ച മാത്രം 19 ലക്ഷം കളക്ഷനെന്ന് സുഹൃത്ത് കൈലാസ് ശിവ പോസ്റ്റിട്ടിരുന്നു...! ജോയ് മാത്യൂ എന്നൊരുത്തൻ ഒറ്റ കമന്റെിൽ ആ പോസ്റ്റ് അടപടലമാക്കി...! കമന്റ് കണ്ടപ്പോ കോപ്പി ചെയ്തൊരു പോസ്റ്റാക്കാം എന്ന് കരുതി ☺ കമന്റ് 👇🏾 അപ്പോൾ വൻ പരാജയം ആണെന്ന് അർത്ഥം. ഞായറാഴ്ച ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ദിവസമായിട്ടുപോലും 19 ലക്ഷം. ഇനി 20 ലക്ഷം എല്ലാദിവസവും വരുമാനം വന്നാലും 1കൊടിയാകാൻ 5 ദിവസം. 1000 കൊടിയാകാൻ 5000 ദിവസം. 3000കോടി ആകാൻ 15000 ദിവസം. അതായത് 42 വർഷം.😂 ഇനി തിരക്ക് കുറഞ്ഞ ദിവസങ്ങളിലെ കുറഞ്ഞ വരുമാനം കണക്കാക്കി വാർഷിക ശരാശരി ദിവസം 15ലക്ഷം ആണ് കിട്ടുന്നതെങ്കിൽ അത് 55 വർഷമെടുക്കും. ഇതിനൊക്കെ പുറമെ ദിവസേന വരുന്ന ഇലക്ട്രിസിറ്റി ബിൽ, മെയിന്റനൻസ് ചാർജുകൾ, തൊഴിലാളികളുടെ ശമ്പളം അങ്ങനെ എത്രയോ മറ്റു ചിലവുകൾ. നിക്ഷേപിക്കുന്ന തുക അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ തിരികെ കിട്ടുന്ന നിക്ഷേപത്തിനാണ് ലാഭകരമായ നിക്ഷേപം എന്നുപറയുന്നത്. 55 വർഷവും ചിലവുകളും കൂട്ടി 70വർഷം കൊണ്ട് തിരികെകിട്ടുന്ന നിക്ഷേപത്തിന് നാഷണൽ വെയ്സ്റ്റ് എന്നാണ് പറയുന്നത്. പിന്നെ ഈ 70 വർഷം കഴിയുമ്പോൾ ഇപ്പോൾ മുടക്കിയ മുതലിന്റെ മൂല്യത്തെക്കാൾ എത്രയോ കുറവായിരിക്കും...? 19 ലക്ഷം കണ്ടപ്പോൾ തലച്ചോറിൽ മോദി ഭക്തി നിറച്ചുവച്ചിരിക്കുന്ന സങ്കിയ്ക്ക് അത്ഭുതം തോന്നും. വേറെ ആർക്കും ഒന്നും തോന്നില്ല...! കടപ്പാട്: Abdul kareem യുക്തിവാദി
- Get link
- X
- Other Apps
രാക്ഷസൻ മൂവി കണ്ടു 🤗👌 ഇജാധി മൂവി ട്വിസ്റ്റ് ഓട് ട്വിസ്റ്റ് 😃 പക്ഷെ എന്റെയൊക്കെ ലൈഫ് ലു ഇതിലും വലിയ ട്വിസ്റ്റ് കളാണ് ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നത്🤔🤗 നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു സിനിമ കഥ പോലെയാണ്🙄 പുറത്ത് നിന്ന് കാണുന്നവർക്ക് ഫുൾ കളർഫുൾ ആയി തോന്നും പക്ഷേ 3ജി യാണ്
- Get link
- X
- Other Apps
പുതുതായി സ്വർണം വാങ്ങാൻ പോകുന്നവർക്ക് ഒരു ചെറിയ ടിപ്സ് നിങ്ങൾ സ്വർണം വാങ്ങുമ്പോൾ ഒരിക്കലും കല്ലു പതിപ്പിച്ചതോ ചെറിയ മണികൾ(ഉള്ളിൽ മെഴുക് ആയിരിക്കും) ഉള്ളതോ ആയ സ്വർണം വാങ്ങരുത്👏🙄 കാണാനൊക്കെ നല്ല രസമായിരിക്കും പക്ഷെ സ്വർണം വിൽക്കാൻ ചെല്ലുമ്പോൾ അവർ ആ(കല്ല്&മണി) ഒഴിച്ചേ എടുക്കു👏
- Get link
- X
- Other Apps
നഷ്ടമാകുന്നത് എന്നിലേ നല്ല നിമിഷങ്ങളേയാണ്🙄 ബാക്കിയാകുന്നതോ മാനസികമായ സമ്മർദ്ദങ്ങളും ആശങ്കകളും മാത്രം.. 'കാലവും വർഷവും പിന്നിട്ട് കഴിയുമ്പോൾ എന്നിലെ പിന്നിട്ട വഴികൾ സമ്മാനിക്കുന്നത് സർവ്വ പൂജ്യമാണൊയെന്ന ഉൾ ഭയം മാത്രം ഉള്ളിലെരിയുന്നു😐😐😐 "ഇനിയെത്ര നാൾ...😐😐😐😐
- Get link
- X
- Other Apps
കുറെ കാലത്തിനു ശേഷം എനിക് ഒരുപാട് സങ്കടമായ കാര്യം ☺ ഞാൻ പൊന്നു പോലെ കൊണ്ടു നടന്ന എന്റെ ഒരു പല്ലു കേടായപ്പോൾ ആണ് 😢😢 കുറെ വിഷമിച്ചു🙄പിന്നെ ഞാൻ തന്നെ മനസിലാക്കി ആളുകൾ മരിചു പോണ്🙂 അപ്പോഴാണ് ഒരു പല്ലു🙄 😎ഞാൻ മൈൻഡ് ചെയ്തില്ല😎 ഞാൻ ആ പല്ലു അങ്ങു അടച്ചു👏 (ഒരു പഴയ പല്ലു കഥ)
- Get link
- X
- Other Apps
പലരും ദുരിതങ്ങളെ കുറ്റം പറയാറുണ്ട്🙄 എന്നാല്‍ ആരും സന്തോഷത്തെ കുറ്റം പറയാറില്ല🤔 സന്തോഷം എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ ദുരിതങ്ങള്‍ വരുമ്പോള്‍ അതല്ലാതെ മറ്റൊന്നും ചിന്തിക്കില്ല കാണില്ല കേള്‍ക്കില്ല ദു:ഖവും ദുരിതവും സന്തോഷവും വലുതാക്കുന്നതും ചെറുതാക്കുന്നതും നമ്മൾ തന്നെയാണ്.
- Get link
- X
- Other Apps
14 വർഷത്തിന് ശേഷം ബിജെപി യിൽ നിന്നും ബെല്ലാരി പിടിച്ചെടുത്ത് കോണ്ഗ്രസ്സ് !😃👌🙄👏💪 പ്രതീക്ഷക്ക് വകയുണ്ട്👌 @RahulGandhi
- Get link
- X
- Other Apps
കവിളിലെ കാണാനിലാവിൽ കനവിന്റെ കസ്തൂരി ചാർത്താം മിഴിയിലെ ശോകാർദ്രഭാവം മധുരിയ്ക്കും ശ്രീരാഗമാക്കാം എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട് മംഗല്യത്താലിയും ചാർത്താം മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ
- Get link
- X
- Other Apps
കൈയിൽ,ഉള്ള,2000,500 ഒക്കെ ചില്ലറ ആക്കിവെച്ചോളു November,8,ആവാറായി 🙄🤔ആ മൊയന്തിന് എപ്പോളാണ് ഓരോന്ന് തോന്നുന്നത് എന്ന് പറയാൻ പറ്റൂല😆😆😆😆
- Get link
- X
- Other Apps
ജീവിക്കുന്നിടത്തോളം കാലം ആരും നമ്മെ വെറുക്കരുത്...😍👌 നമ്മുടെ ജീവിതത്തിനു ശേഷം ആരും നമ്മെ മറക്കരുത്..👬👫👏 അതാണ് നമ്മുടെ ജീവിതത്തിന്റെ വിജയം...🤗💪
- Get link
- X
- Other Apps
പുതുമഴയെ നീ പുണരും പൂവിന് മൗനം😊 ഇതള് വിരിയും ഈ രാവിന് നിറ മോഹം മനമറിയാതെ തിരയുകയോ നീ എന്റെ ഉള്ളം നിന്നില് ഞാന് മൗനമായ് അലിയും😍അനുരാഗം നിന് മെയ്തൊട്ടു പൂമേട തോറും കാറ്റായ് നീളേ😄 നിന്നോടൊന്നു ചേരാന് തുടിക്കും മോഹം മഴയേ🤗പൂമഴയേ അരികില് പതിയെ ഇട നെഞ്ചില് ആരോ മൂളും രാഗം
- Get link
- X
- Other Apps