പണ്ടൊക്കെ ട്വിറ്റെർ തുറന്നാൽ നമ്മുടെ followers ന്റെ ട്വീറ്റ് മാത്രമായിരുന്നു TL ലു കൂടുതലും👫✌ഇപ്പൊ മസ്‌ക്ക് ഏറ്റെടുത്ത ശേഷം ഫുൾ സെലിബ്രിറ്റികളുടെ ട്വീറ്റ് മാത്രമാണ് കാണുന്നത്😀ഇടക്ക് ഒരു ട്വീറ്റ് കണ്ടാലായി😁ട്വീറ്റ് കണ്ടിട്ടും മൈൻഡ് ചെയ്യാത്തവർക്ക് ഇതൊരു 8 ന്റെ പണിയാണ്😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫