നല്ലൊരു മഴ പെയ്തു ചോർന്നപ്പോഴേക്കും അങ്ങാടിയൊക്കെ കാലിയായി👫😕മൊബൈൽ ഉള്ളോണ്ട് നേരം പോക്കി ഇരിക്കേണ്ട അവസ്ഥയാണ്😶കച്ചോടമൊക്കെ ഓരോ ദിവസം കഴിയും തോറും മോശമായി കൊണ്ടിരിക്കാണ്അന്നന്നുള്ളത് കഴിഞ്ഞു പോകുന്നു എന്നല്ലാതെ ഒന്നും സേവ് ചെയ്യാൻ കഴിയുന്നില്ലഎന്താല്ലേ👫😕

Comments