5 വർഷങ്ങൾക്ക് ശേഷം വീണ്ടുംLDF നു വോട്ട് ചെയ്ത കൂലി പണിക്ക് പോകുന്ന സാധാരണക്കാരായ ഒരുപാട് ആളുകൾ നമ്മുക്കിടയിലുണ്ട്അവരോടാണ് 👫✌5 വർഷം വില കൂടില്ല എന്നു പറഞ്ഞിരുന്ന സർക്കാരാണ്😎ഇപ്പൊ എന്തായി😕ഉറക്കെ പറഞ്ഞോLDF വരും✌ എല്ലാം ശെരിയാക്കും👫👏അനുഭവിച്ചോ ട്ടോ😤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫