കഴിഞ്ഞ ബർത്ഡേ ക്ക് ഒറ്റക്കായിരുന്ന എനിക്ക് ഈ ബർത്ഡേ ആയപ്പോഴേക്കുംസന്തോഷത്തിലും സങ്കടത്തിലും🤘സുഖത്തിലും ദുഃഖത്തിലും കട്ടക്ക് കൂടെ നിൽക്കാൻ പടച്ചോൻ എന്റെ ദിലൂസ് നെ തന്നു😍അത് തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബർത്ഡേ ഗിഫ്റ്റ്😍അൽഹംദുലില്ലാഹ്❤ദിലൂസ് ഇസ്തം👫😍🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫