ഇന്നലെ ബർത്ഡേക്ക് കിട്ടിയ സപ്പോർട്ട് എല്ലാ ട്വീറ്റിനും കിട്ടിയിരുന്നേൽ എന്തു രസണ്ടായനെ😃എന്ത് സാമ്പാർ ഉണ്ടായേനെ😃സാധാരണ ഇത്രയും റീപ്ലേ ലേഡി ട്വീപ്പ് ന്റെ ബർത്ഡേ ക്കാണ് കിട്ടാറുള്ളത്😉എന്തായാലും ബർത്ഡേ ആശംസകൾ അറിയീച്ച എല്ലാരോടും ചങ്ക് നിറച്ച സ്നേഹം മാത്രം😍👫ട്വിറ്റെർ ഇസ്തം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫