ക്രിക്കറ്റ് കാണാൻ സമയം കളയാറില്ല അവസരം കിട്ടിയാൽ കളിക്കും ഇന്ത്യയുടെ കളി കഴിഞ്ഞാൽ ആര് ജയിച്ചെന്ന് നോക്കും ഇന്ത്യ ജയിച്ചാൽ സന്തോഷം ഇല്ലെങ്കിൽ അതൊരു മത്സരമായി കണ്ട് സമാധാനം... ടീമിലുള്ള മറ്റാരും ആക്രമിക്കപ്പെടാതെ മുസ്ലീമായതിന്റെ പേരിൽ ഒരാൾ മാത്രം ഇരയാകുക... അതങ്ങ് പിസി ജോർജിന്റെ മണ്ഡലത്തിൽ പോയി പറഞ്ഞാൽ മതി..മോനെ ഷമി നിന്നെ കൊത്തി വലിക്കുന്നവന്മാർ ആരാണെന്നറിയുമോ.... ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് സായിപ്പിന്റെ ഷൂ നക്കി മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റാൻ ശ്രമിച്ച ചാണക സംഘികൾ...ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടി വെച്ചു കൊന്ന അതേ സംഘികൾ.. ചാണകം തിന്ന് നടക്കുന്ന ഗോ മൂത്രം കുടിക്കുന്ന അണ്ടിമുക്ക് ശാഖാ പ്രോഡക്ടുകൾ.. അവന്മാരിൽ നിന്ന് ഇതിലപ്പുറമോ അല്ലെങ്കിൽ നന്മയോ ഒന്നും പ്രതീക്ഷിക്കരുത്... കാരണം ഇല്ലാത്ത ഒന്ന് പ്രകടമാക്കുക അവർക്ക് അസാധ്യമാണ്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫