Skip to main content
ജീവിതത്തിൽ ആരെയും വെറുക്കുകയും വെറുപ്പിക്കുകയും ചെയ്യാതിരിക്കുക👫🤘കാരണം നിഴൽ പോലെ മരണം നമ്മുടെ കൂടെ ഉണ്ട്😐ഒരു ക്ഷമ ചോദിക്കാനുള്ള സമയം പോലും ചിലപ്പോൾ കിട്ടിയെന്നു വരില്ലമനസ്സിലെ ദേഷ്യവും വാശിയുമൊക്കെ മാറ്റിയിട്ട്ഉള്ള ജീവിതം ഹാപ്പിയായി മുന്നോട്ടു പോവുക👫💙ശുഭദിനം👫
Popular posts from this blog
Comments
Post a Comment