Skip to main content
47- വർഷത്തെ അഭിനയ ജീവിതം.
38- വർഷമായി സൂപ്പർ മെഗാസ്റ്റാർ.
ഇടക്ക് എത്ര പേർ വന്നു,
കാലം കഴിഞ്ഞെന്നു പല വട്ടം, പലർ
പരിഹസിച്ചു, (ആശ്വോസിച്ചു, )
പക്ഷെ..ഓരോ വീഴ്ചകളും,പരീക്
ഷണങ്ങലാക്കി വീണ്ടും അദ്ദേഹം
ഉയിർത്തെഴുന്നെറ്റു...
ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരകൾക്ക് ,
പലപ്പോഴും മമ്മുട്ടി അത്ര പോര,..
ഒരൊറ്റ കാര്യം ചോദിച്ചോട്ടെ,
ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ,
ശ്രീ അടൂർ ഗോപാല കൃഷ്ണൻ ,
MTവാസുദേവൻ നായർ, തുടങ്ങിയ പ്രതിഭകൾ
ഏറ്റവും കൂടുതൽ സിനിമകളിൽ എന്ത് കൊണ്ട്
മമ്മുട്ടിയെ നായകനാക്കി...?
ചരിത്ര പാശ്ചാതലമുള്ള സിനിമകൾ
എടുക്കുന്നവരുടെ ഫസ്റ്റ് ചോയിസ്
എപ്പൊഴും ,എന്തുകൊണ്ട് മമ്മുട്ടി.. ?
ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ
ഇദ്ദേഹം നേടിയ അംഗീകാരങ്ങൾ മറ്റേത്
മലയാളിക്ക് ലഭിച്ചു..?
ലാൽ ജോസ്, ബ്ലസ്സി, അൻവർ റഷീദ്, അമൽ
നീരദ്, ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്,...
........
ഇന്ന് മലയാള സിനിമയെ നയിക്കുന്ന മിക്ക
സംവിധായകരുടെയും ആദ്യ നായകനായി
എന്തുകൊണ്ട് മമ്മുട്ടിയെ തിരഞ്ഞെടുത്തു..?
മിക്ക മലയാള പ്രസിധീകരണങ്ങളിലും,
ഏറ്റവും കൂടുതൽ തവണ " യൂത്ത് ഐകണ്" ആയി
മമ്മുട്ടി തിരഞ്ഞെടുക്കപ്പെടുന്നു.. ?
മൂന്നു പതിറ്റാണ്ടിലധികം മലയാള
സിനിമാലോകത്തെ നെടും തൂണുകളിൽ
ഒരാളായി നിലനില്ക്കുമ്പോഴും ഒരു
ഗോസിപ്പ് കോളത്തിലും ഇന്നുവരെ
മമ്മുട്ടിയുടെ പേര് മാത്രം വന്നില്ല..!!!
ഒരു നടൻ - വിത്യസ്ത വേഷങ്ങൾ - ഒരു സിനിമ
MAMMOOTTY (KING OF MOLLYWOOD) —
Popular posts from this blog
Comments
Post a Comment