10 ലക്ഷം രൂപ വരുമാനമുണ്ടാക്കി അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടാൻ പറയുക. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 14% ശതമാനം നികുതി വാങ്ങിക്കുക. സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി. കാർ വാങ്ങുമ്പോൾ റോഡ് ടാക്സും കൂടി വാങ്ങുക എന്നിട്ട് ടോൾ ഈടാക്കുക. ഇങ്ങനെ ജനങ്ങളെ പിടിച്ച് പറിക്കുന്ന ഭരണകൂടം. ഇതെല്ലാം വാങ്ങി കോർപ്പറേറ്റ് കമ്പനികൾക്ക് ലോൺ കൊടുക്കുക കുറച്ച് വർഷം കഴിഞ്ഞ് കിട്ടാക്കടമായി എഴുതി തള്ളുക. ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള നടപടികൾ എടുക്കണമെന്ന് പറയുമ്പോൾ അതിനൊന്നും മിനക്കെടാതെ സാധാരണക്കാരനെ വീണ്ടും വീണ്ടും നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഈ ഭരണകൂട ഭീകരതയാണ് നമ്മുടെ നാടിന്റെ ശാപം......!! (KASHTTAPPAD)

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫