ജിയോന്റെ തട്ടിപ്പ് കേരളത്തിൽ വിലപ്പോവില്ല . 1000 രൂപ യുടെ ഫോൺ 1500 രൂപ അഡ്വാൻസ് വാങ്ങുന്നു. 3 വർഷം കൊണ്ട് ഈ പണം തിരികെ തരുന്നു എന്നാണ് കമ്പനി വാദം. ഈ പ്രക്യാപനത്തിൽ 10 കോടി ഫോണെങ്കിലും കസ്റ്റമറുടെ കയ്യിൽ എത്തിക്കാം എന്നാണ് ജിയോ കണക്ക് കൂട്ടുന്നത് അങ്ങനെ വരുമ്പോൾ ഒറ്റയടിക്ക് ചുരുങ്ങിയത് 15000 കോടി കമ്പനിയുടെ അക്കൗണ്ടിൽ എത്തും. ഇത് 3 വർഷം കൊണ്ട് 3 ഇരട്ടിയാക്കാനാണോ ഈ ഭീമൻ കോർപ്പറേറ്റിന് പ്രയാസം. അങ്ങനെ വരുമ്പോൾ ഒരു ഈടും ഇല്ലാതെ 5000 കോടിയോ അതിൽ അതികമോ 3 വർഷത്തേക്ക് ഒരു പലിശയും ഇല്ലാതെ അനിൽ അമ്പാനിക്ക് സ്വന്തം. മാത്രമല്ല 1000 രൂപയുടെ ഫോണിലൂടെ 98% കസ്റ്റമറെ തങ്ങളുടെ കീഴിലാക്കാം എന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. ഇങ്ങനെ വരുമ്പോൾ മറ്റു കമ്പനികൾ എല്ലാം പൂട്ടി പോകുമ്പോൾ മത്സരിക്കാൻ ടെലികോം മേഘലയിൽ ആളില്ലാതെയാകും പിന്നെ എന്ത് സംഭവിക്കും എന്നുള്ളത് ഞാൻ പറയേണ്ടല്ലോ. നിങ്ങൾ ചിന്തിക്കൂ... നമ്മുടെ ചിന്തയും ബുദ്ധിയും ആർക്കും പണയം വെക്കേണ്ട.... സ്നേഹപൂർവ്വം ടി. ഷഫ് നാസ് അലി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫