അമ്പത് ദിവസം മുൻപ് താൻ കാണിച്ച തോന്ന്യാസം കാരണം നട്ടം തിരിയുന്ന ജനതക്ക് മുൻപിൽ വന്ന് നിന്ന് നോട്ട് നിരോധനം വൻ വിജയമാണെന്ന് ചുമ്മാ അങ്ങ് അവകാശപ്പെടാൻ ചില്ലറ ഉളുപ്പൊന്നും പോരാ മോഡി സാറേ.. !! ഈ ദുരിതം എന്ന് തീരുമെന്നോ ബാങ്കുകളിലും ATM-കളിലും എന്ന് പണം എത്തുമെന്നോ സ്വന്തം പണം നിയന്ത്രണമില്ലാതെ പിൻവലിക്കാൻ എന്നുകഴിയുമെന്ന ോ പറയാൻ കഴിയുമോ സാറേ.. ?? നോട്ടുനിരോധനം കൊണ്ട്, 125 കോടി ജനങ്ങളെ രണ്ടുമാസത്തോളം നട്ടംതിരിച്ചിട്ട്, രാജ്യത്തിൻറെ സാമ്പത്തികനില തരിപ്പണമാക്കിയിട്ട്, സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരന്റെയും കർഷകരുടെയും നട്ടെല്ലൊടിച്ച ഈ പരിഷ്കാരം കൊണ്ട് ഈ രാജ്യം എന്ത് നേടി.. ??? ഇതിനൊക്കെ ഉത്തരം കാത്തുനിന്ന നമ്മളൊക്കെ പിന്നേം മൂഞ്ചി.. !!!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫