കാരുണ്യത്തിന്റെയും, മനുഷ്യത്വത്തിന് റെയും മഹത്തായ മാതൃക.ആ കുരുന്നുകൾക്ക് ഭക്ഷണം നൽകാൻ സൗമനസ്യം കാണിച്ച യുവാവും, പണത്തിനേക്കാളും മേലെ മനുഷ്യത്വമാണ് വലുതെന്ന് പറഞ്ഞ ഹോട്ടൽ മുതലാളിയും, വർത്തമാന കാലത്തെ നൻമയുടെ പൊൻകിരണങ്ങളാണ്.......

Comments